ജില്ലാതല മീറ്റിംഗ് 1- 2 -2024 തീയതി വൈകിട്ട് നാലുമണിക്ക് തൃശ്ശൂർ ദേവമാതാ സ്കൂളിൽ വച്ച് നടത്തി. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ.അങ്കിത് അശോകൻ ഐ.പി...
Read moreജില്ലാതല മീറ്റിംഗ് 1- 2 -2024 തീയതി വൈകിട്ട് നാലുമണിക്ക് തൃശ്ശൂർ ദേവമാതാ സ്കൂളിൽ വച്ച് നടത്തി. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ.അങ്കിത് അശോകൻ ഐ.പി...
Read moreജില്ലാതല മീറ്റിംഗ് 1- 2 -2024 തീയതി വൈകിട്ട് നാലുമണിക്ക് തൃശ്ശൂർ ദേവമാതാ സ്കൂളിൽ വച്ച് നടത്തി. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ.അങ്കിത് അശോകൻ ഐ.പി...
സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ വാര്‍ഷിക സഹവാസ ക്യാമ്പ് ഞായറാഴ്ച മുതല്‍ ഫെബ്രുവരി 11 വരെ തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പില്‍ നടക്കും. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നായി 650...
രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. ആൻറണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ....
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂർ, കടവല്ലൂർ ഭാഗങ്ങളിൽ നിന്ന് 10 പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ്...
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്ടിന്‍റെ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലെ മടവൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ററി സ്കൂള്‍ ഒന്നാം സ്ഥാനം നേടി. അനന്യ പി.എസ്,...
സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക....
ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയര്‍ന്ന...